KSDLIVENEWS

Real news for everyone

സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി, ഹർജികൾ തളളി, വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത കേസ് റദ്ദാകില്ല

SHARE THIS ON

കൊച്ചി: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി. വിവാദമായ പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാകില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രിതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ. എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സുരേഷ് ഗോപി കോടതിയിൽ ഹർജി നൽകിയത്. ഇത് കോടതി തളളി. കേസിന്റെ വിചാരണ നടപടികൾ മെയ് 28ന് ആരംഭിക്കുമെന്നും കോടതി അറിയിച്ചു.  തിരുനൽവേലിയിൽ 82 ഏക്കർ സ്ഥലം, കൈയ്യിൽ 40000 രൂപ, 1.4 കോടിയുടെ സ്വർണം, 8 വാഹനങ്ങൾ: സുരേഷ് ഗോപിയുടെ ആസ്തി വിവരം     Last Updated Apr 5, 2024, 7:35 PM IST suresh gopi FOLLOW US: Advertisement RELATED STORIES ആശങ്ക വേണ്ട, ബെന്യാമിന് കൊടുത്തതിനേക്കാൾ പത്തിരട്ടി തുക നജീബിന്റേൽ എത്തി: ബ്ലെസി തലൈവര്‍ 171ല്‍ രജനികാന്തിനൊപ്പം ആ ബോളിവുഡ് നായകനും?, ലോകേഷ് കനകരാജിന്റെ പുതിയ സിനിമ ചര്‍ച്ചയാകുന്നു 50 കോടിയോ 100കോടിയോ! അതോ അതുക്കും മേലേയോ? വിഷു ആർക്കൊപ്പമാകും? ഒരു ദിവസം മൂന്ന് റിലീസ് കേരളത്തില്‍ ആരവമായി വിജയ്, ഇനി ദ ഗോട്ട് ദുബായ്‍യിലേക്ക് പ്രഭാസിന്റെ കല്‍ക്കി വൈകുമോ?, ഇതാ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് LATEST NEWS ബസ് ജീവനക്കാരുമായി വാക്കേറ്റം, പിടിവലി, തടയാനെത്തിയ പൊലീസുകാരനെയും മര്‍ദ്ദിച്ചു; യുവാവ് പിടിയിൽ സീറ്റ് കിട്ടിയില്ല, 130 കീ.മി വേഗത്തിൽ പായുന്ന ട്രെയിൻ; റെയിൽവെയെ മുൾമുനയിൽ നിർത്തി യുവാവിന്‍റെ സാഹസിക യാത്ര പാനൂർ ബോംബ് സ്ഫോടനം: പ്രചരിക്കുന്ന ചിത്രത്തിലടക്കം പ്രതികരിച്ച് കെകെ ശൈലജ, ‘പാർട്ടിക്കും തനിക്കും ബന്ധമില്ല’ ആശങ്ക വേണ്ട, ബെന്യാമിന് കൊടുത്തതിനേക്കാൾ പത്തിരട്ടി തുക നജീബിന്റേൽ എത്തി: ബ്ലെസി ‘അന്നദാതാവാണ്, പരിഗണന നല്‍കണം’; 10 നിര്‍ദേശങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി View More RECENT VIDEOS ‘ഐ.എ.എസ് സ്വപ്നമാണോ? അത് പിന്തുടരാനുള്ള ഉൾപ്രേരണയുണ്ടോ, നിങ്ങൾ പാസാകും’ ‘മോദിയുടെ ഗ്യാരന്റി’ വോട്ടാകുമോ?, ‘രാഹുൽ ഇഫക്ട്’ ഇത്തവണയുണ്ടോ? | കാണാം ന്യൂസ് അവർ കേരളം ‘പിച്ചച്ചട്ടി’യെടുക്കുമ്പോൾ; കോടതിയിൽ നിന്ന് കിട്ടിയത് എന്തൊക്കെ? കാണാം ന്യൂസ് അവർ ഇന്ത്യ സഖ്യത്തിലെ യോജിപ്പ് തെരഞ്ഞെടുപ്പ് ചിത്രം മാറ്റുമോ? പ്രതികളെ രക്ഷപ്പെടുത്താൻ ഒത്തുകളിയോ? ആർഎസ്എസ് സിപിഎം അന്തർധാരയോ ? കാണാം ന്യൂസ് അവർ Popular Categories News Video Entertainment Sports Magazine Gallery India News Kerala News Gulf News SELECT LANGUAGE Malayalam English Kannada Telugu Tamil Bangla Hindi Marathi Follow us on: ABOUT US TERMS OF USE PRIVACY POLICY COMPLAINT REDRESSAL – WEBSITE COMPLAINT REDRESSAL – TV COMPLIANCE REPORT DIGITAL INVESTORS © Copyright 2024 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved ” https://www.asianetnews.com/entertainment-news/setback-for-suresh-gopi-in-puducherry-vehicle-registration-vehicle-tax-evasion-apn-sbguth#:~:text=%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%20%3A%C2%A0%E0%B4%A4%E0%B5%83%E0%B4%B6%E0%B5%82%E0%B4%B0%E0%B4%BF%E0%B4%B2%E0%B5%86%20%E0%B4%8E%E0%B5%BB%E0%B4%A1%E0%B4%BF%E0%B4%8E%20%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82%20%E0%B4%A8%E0%B4%9F%E0%B4%A8%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF,All%20Rights%20Reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!