KSDLIVENEWS

Real news for everyone

ഡോക്ടർ: ഫാത്തിമത് അസ്നക്ക് ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയുടെ ആദരവ്

SHARE THIS ON


മംഗലാപുരം ശ്രീ ദേവി എഡ്യൂക്കേഷൻ ട്രെസ്റ്റ് ൽ നിന്ന് RGUHS റാങ്ക് ഓൾഡർ ഫാർമ് ഡി ഡോക്ടർ:ഫാത്തിമത് അസ്‌നയെ ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി ആദരവ് നൽകി അസ്‌നയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി യുടെ മെമെന്റോ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ എ എ ജലീൽ കൈമാറി,ചൗക്കി മൈൽപാറയിലെ അസ്ന മഹലിൽ അസൈനാർ ബി എച്ച് ന്റെയും ഹനീഫാബിയുടെയും മകളാണ് ഡോക്ടർ ഫാത്തിമത് അസ്ന,,. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മഹമൂദ് കുളങ്കര,കെഎംസിസി ചൗക്കി മേഖല പ്രസിഡന്റ്‌ സത്താർ ചൗക്കി, മസ്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ്‌ ഹനീഫ് ബദ്രിയ.അബ്ദുള്ള കൊട്ടാകുന്ന്, ബീരാൻ ഐവ, അബൂബക്കർ മുക്രി, ഇബ്രാഹിം ചൗക്കി. നസീർ കല്ലൻകൈ, കരീം ചൗക്കി സംബന്ധിച്ചു,,,,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!