സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി.

ആലംപാടി:സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്കുള്ള വിവാഹധനസഹായം സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി മെമ്പർ.ഖാദർ അസിസിയ അബ്ദുല്ലാ കുവൈത്തിനെ ഏൽപ്പിക്കുന്നു. എസ് അബ്ദുറഹ്മാൻ, മുനീർ മിഅ്റാജ്, ഹനിഫ് ബദരിയ, ശരീഫ് വൈറ്റ്, സിദ്ദിഖ് ചൂരി, എന്നിവർ സംബന്ധിച്ചു.

