KSDLIVENEWS

Real news for everyone

എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ്; കാസർകോടിൻ്റെ ആത്മകഥ’ സൗഹൃദ സംഗമം തിങ്കളാഴ്ച

SHARE THIS ON


കാസർകോട്: എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കാസർകോടിൻ്റെ ആത്മകഥ’ സൗഹൃദ സംഗമം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രസ്സ് ക്ലബ്ബിൽ നടക്കും.

മതത്തിൻ്റെയും ജാതിയുടേയും പേരിൽ വിദ്വേഷത്തിൻ്റെ വിത്തുകൾ പാകി നാടിനെ മലിനമാക്കുന്ന വർഗീയതക്കെതിരെ സൗഹൃദത്തിൻ്റെ ചരിത്രങ്ങൾ ഓർമിപ്പിച്ച് പഴമയിലേക്ക് തിരിഞ്ഞ് നോക്കാനാണ് സൗഹൃദ സംഗമം കൊണ്ട് ലക്ഷ്യമിടുന്നത്.
പത്മനാഭൻ ബ്ലാത്തൂർ, രവീന്ദ്രൻ രാവണേശ്വരം, ടി എ ശാഫി, സി എൽ ഹമീദ്, എൻ.ബി സിദ്ധീഖ് ബുഖാരി, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, തുടങ്ങിയവർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!