KSDLIVENEWS

Real news for everyone

വകുപ്പുകളില്‍ മാറ്റമില്ല; എം ബി രാജേഷിന് തദ്ദേശ എക്‌സൈസ് വകുപ്പുകളുടെ ചുമതല

SHARE THIS ON

തിരുവനന്തപുരം> പുതുതായി മന്ത്രിസഭയിലെത്തിയ എം ബി രാജേഷിന് തദ്ദേശ-എക്സൈസ് വകുപ്പുകളുടെ ചുമതല നല്‍കാന്‍ തീരുമാനം. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫയല്‍ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ ഫയലില്‍ ഒപ്പുവെച്ചാല്‍ വിജ്ഞാപനം പുറത്തിറങ്ങും. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!