പി റ്റി എച്ച് ചെങ്കള പഞ്ചായത്ത് കോ – ഓർഡിനേറ്റർസ് മീറ്റ് സംഘടിപ്പിച്ചു

ചെർക്കള : പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ ചെങ്കള പഞ്ചായത്ത് കമ്മിറ്റി കോ – ഓർഡിനേറ്റർസ് മീറ്റ് സംഘടിപ്പിച്ചു , പി റ്റി എച്ച് ജില്ലാ കോ -ഓർഡിനേറ്റർ കൂടിയായ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി ഉൽഘാടനം ചെയ്തു .
ജലീൽ എരുതുംകടവ് അധ്യക്ഷത വഹിച്ചു , മണ്ഡലം കോ – ഓർഡിനേറ്റർ മൊയ്തീൻ കൊല്ലമ്പാടി വിഷയാവതരണം നടത്തി , ബി കെ ബഷീർ സ്വാഗതം പറഞ്ഞു
നാസർ ചായിൻ്റടി
ഹനീഫ കറിങ്ങപ്പള്ളം ,
ഷമീർ വി കെ പാറ ,
കബീർ ചെർക്കള തുടങ്ങിയവർ സംബന്ധിച്ചു

