ലോകത്ത് ഉയര്‍ന്ന ഇന്ധനനികുതി ഇന്ത്യയില്‍; വിലയുടെ 69 ശതമാനവും വിവിധ നികുതികള്‍

ന്യൂഡൽഹി > ഇന്ധനത്തിന് ലോകത്തിൽ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിൽ മുന്നിൽ ഇന്ത്യ. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷംതന്നെ ഇന്ധനനികുതി ചുമത്തുന്ന രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ ഇന്ത്യയെത്തി.

ഉപയോക്താവ് ഇന്ധനം വാങ്ങുന്ന വിലയുടെ 69 ശതമാനവും വിവിധ നികുതികളാണ്

