KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
മരിച്ചത് കല്പറ്റ സ്വദേശി അലവിക്കുട്ടി ഹാജി (65)

SHARE THIS ON

വയനാട് : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾക്കൂടി മരിച്ചു . വയനാട് കൽപ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജിയാണ് ( 65 ) സ്വകാര്യ ആശുപത്രിയിൽ മരിച്ചത് . കോവിഡ് രോഗലക്ഷണങ്ങളോടെ മൂന്ന് ദിവസം മുമ്പാണ് അലവിക്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!