ഒരാളെ ആക്രമിച്ചാൽ എല്ലാവരേയും ആക്രമിച്ചതിന് തുല്യം: മക്ക കരാർ ഒപ്പിട്ട് സൗദി, തുർക്കി, പാക് രാജ്യങ്ങൾ

മക്ക: സൗദി, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ പ്രതിരോധ സഹകരണ കരാർ ഒപ്പിട്ടു. മക്കയിൽ വെച്ചാണ് കരാർ സൗദി കിരീടാവകാശി ഒപ്പുവെച്ചത്. തുർക്കി പ്രസിഡണ്ടും പാക് പ്രധാനമന്ത്രിയും നേരിട്ട് പങ്കെടുത്തു. ഒരാളെ ആക്രമിച്ചാൽ എല്ലാവരേയും ആക്രമിച്ചതിന് തുല്യമെന്ന് കരാർ. മേഖലയിലെ സംഘർഷങ്ങൾക്കിടയിലാണ് പുതിയ പ്രതിരോധ സഖ്യം രൂപം കൊണ്ടിരിക്കുന്നത്.
അതേസമയം, പാകിസ്താനുമായുള്ള ആണവ സഹകരണ കരാർ സൗദി തുടരും.

