KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള വെറ്ററിനറി ഡിസ്പെൻസറി മൊഗ്രാൽ പുത്തൂരിൽ NADCP രണ്ടാം റൗണ്ട് വാക്സിനേഷൻ ആരംഭിച്ചു.

SHARE THIS ON


ദേശീയ കുളമ്പ് രോഗ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി കന്നുകാലികളിലെ കുളമ്പ് രോഗ പ്രതിരോധം ലക്ഷ്യമിട്ട് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിൽ കുത്തിവെപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്തു, വാർഡ്‌ മെമ്പർ നൗഫൽ വെറ്ററിനറി സർജൻ ഡോ.ശ്രീക്കുട്ടി പി എസ് , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അഖിൽ കെ ആർ, കർഷകൻ അലി പാദാർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!