KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 73 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 64 പേർക്കും. 33 പേർക്ക് രോഗ മുക്തി

SHARE THIS ON

മീഡിയാ ബുള്ളറ്റിൻ കാസർഗോഡ്
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കാസർഗോഡ്                                                               
1 ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 73
വിദേശം 0
ഇതര സംസ്ഥാനം 3
സമ്പർക്കം 64
ഉറവിട വിവരം ലഭ്യമല്ലാത്തവർ             06
2 ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2588
വിദേശം 427
ഇതര സംസ്ഥാനം 301
സമ്പർക്കം 1854
3 ഇന്ന് രോഗം ഭേദമായവരുടെ എണ്ണം 33
4 ഇത് വരെ രോഗം  ഭേദമായവരുടെ  എണ്ണം 1476
5 മരണപ്പെട്ടത് 9
6 നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1103
7 ആകെ നിരീക്ഷണത്തിൽ ഉള്ളവർ 4504
വീടുകളിൽ നിരീക്ഷണത്തിൽഉള്ളവർ 3128
സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽഉള്ളവർ 1376
8 പുതിയതായി  നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ 349
9 ആകെ അയച്ച സാമ്പിളുകളുടെ എണ്ണം              35054
ആർ ടി പി സി ആർ 25615
ആന്റിജൻ 9439
10 ഇന്ന് അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനൽ സർവേ അടക്കം) 536
ആർ ടി പി സി ആർ
386
ആന്റിജൻ 150
11 പരിശോധന ഫലം ലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം 1212
12 നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചവരുടെ എണ്ണം 267
13 ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ 349
14 ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം 33
15 കൺട്രോൾ സെല്ലിൽ വിളിച്ച കോളുകളുടെ എണ്ണം 113

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!