ജല ജീവൻ മിഷൻ പദ്ധതി വിശദീകരണ ക്ലാസ് സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ : ജല ജീവൻ മിഷൻ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മെമ്പർമാർക്ക് വേണ്ടി പദ്ധതി വിശദീകരണ ക്ലാസ് സംഘടിപ്പിച്ചു
സുസ്ഥിര പ്രോജക്ട് മാനേജർ ആന്റണി ക്ലാസെടുത്തു , ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസൽ , സെക്രട്ടറി ഷിജി പിവി , വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ , ഖദീജ അബ്ദുൽ ഖാദർ , നിസാർ കുളങ്ങര , പ്രമീള മജൽ , സുലോചന , പുഷ്പ , ഗിരീഷ , ജുബൈരിയ , സമ്പത്ത് കുമാർ കെ പി , മുഹമ്മദ് റാഫി , ഷെമീമ സാദിക്ക് , മല്ലിക , ദിക്ഷിത്ത് കല്ലങ്കൈ , പഞ്ചായത്ത് കോ – ഓർഡിനേറ്റർ മൂസാ ബാസിത്ത് തുടങ്ങിയവർ സംബന്ധിച്ചു

