KSDLIVENEWS

Real news for everyone

വാക്കുതർക്കം; കണ്ണൂരിൽ ക്ലീനറെ ജാക്കി ലിവർ കൊണ്ട് അടിച്ചുകൊന്ന് ലോറി ഡ്രൈവർ

SHARE THIS ON

കണ്ണൂർ ∙ നെടുംപൊയിൽ ചാമുണ്ടി കോറയിൽ ലോറി ഡ്രൈവറുമായുള്ള വാക്കുതർക്കത്തിനിടെ ക്ലീനർ അടിയേറ്റു കൊല്ലപ്പെട്ടു. പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) മരിച്ചത്. പത്തനാപുരം സ്വദേശിയായ ഡ്രൈവർ നിഷാദ് (30) കണ്ണവം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. രാവിലെയാണ് സംഭവം. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും സിദ്ദിഖിനെ നിഷാദ് ജാക്കി ലിവർ കൊണ്ട് അടിച്ചുകൊല്ലുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!