കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 7
ബളാല്‍-1
ചെങ്കള – 2
ഈസ്റ്റ് എളേരി- 1
കാഞ്ഞങ്ങാട് – 4
കയ്യൂര്‍ ചീമേനി-12
കിനാനൂര്‍ കരിന്തളം -1
കോടോം ബേളൂര്‍ – 2
മധൂര്‍ – 1
മടിക്കൈ- 5
മംഗല്പാടി – 1
മഞ്ചേശ്വരം- 1
നീലേശ്വരം – 2
പടന്ന- 2
പള്ളിക്കര – 1
പനത്തടി-1
തൃക്കരിപ്പൂര്‍-1
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി – 2
കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍
അജാനൂര്‍-8
ബളാല്‍- 5
ചെങ്കള-1
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-5
കള്ളാര്‍-6
കാഞ്ഞങ്ങാട് -6
കാറഡുക്ക-1
കയ്യൂര്‍ ചീമേനി – 3
കിനാനൂര്‍ കരിന്തളം-3
കോടോം ബേളൂര്‍-5
കുമ്പള-1
കുറ്റിക്കോല്‍-3
മുളിയാര്‍-1
നീലേശ്വരം- 5
പടന്ന-1
പൈവളിഗെ- 1
പളളിക്കര-7
പനത്തടി-3
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-12
തൃക്കരിപ്പൂര്‍-4
വെസ്റ്റ് എളേരി- 1
മറ്റ് ജില്ല
എരഞോളി-1
നടുവന്നൂര്‍-1

