ജനപ്രതിനിധികൾ കടമകൾ മറക്കരുത്..സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ

ജനപ്രതിനിധികൾ കടമകൾ മറക്കരുത്..സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ
ആരിക്കാടി: ജനപ്രതിനിധികൾ നാടിന്റെയും സമൂഹത്തിന്റെയും പൊതു നന്മ ലക്‌ഷ്യം വെച്ച് പ്രവർത്തിക്കണമെന്നും കടമകൾ മറക്കരുതന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
ആരിക്കാടി ഡിവിഷൻ യുഡിഎഫ് കമ്മിറ്റി ആരിക്കാടിയിൽ നടത്തിയ ജനപ്രതിനിധികൾക്കുള്ള സ്നേഹോപഹാരം വിതരണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. എ കെ ആരിഫ് അധ്യക്ഷത വഹിച്ചു തേരഞ്ഞടുപ്പിൽ യു ഡി എഫ് കോട്ടകൾ ശക്തമായി നിലനിർത്തി ഉജലവിജയം നേടിയ കാസർഗോഡ് ബ്ലോക്ക് പഞ്ചയാത്ത്.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. മഞ്ചേശ്വരം മണ്ഡലംത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. വൈസ്. പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ അനുമോദിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിചായിണ്ടടിയെചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു കെ എം സി സി നേതാവ് എരിയാൽ മുഹമ്മദ് കുഞ്ഞമുക്കിയ പ്രഭാഷണം നടത്തി മണ്ഡലം യു ഡി എഫ് കൺവീനർ മഞ്ജുനാഥആൾവ ഗണേഷ് ഭണ്ഡാരി. ലക്ഷ്മണപ്രഭു. അഷ്‌റഫ് കൊടിയമ്മ യാഹിയ തങ്ങൾ കെ വി യൂസഫ് അസീസ് കളത്തൂർ സിദീഖ് ദണ്ടുഗോളി പ്രസിഗിച്ച സ്വീകരനത്തിന് കാസറഗോഡ് ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് പി എ അഷ്‌റഫലി നന്ദി പറച്ചു

