KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

SHARE THIS ON

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക് ജില്ലയിൽ 147 പേർക്ക് കൂടി കോവി ഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ

 തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :

പളളിക്കര-13
വെസ്റ്റ് എളേരി-1
കിനാനൂര്‍ കരിന്തളം- 1
തൃക്കരിപ്പൂര്‍-1
ഉദുമ- 73
കാസര്‍കോട്-3
മുളിയാര്‍-1
കുമ്പള-1
ചെമ്മനാട്-37
കാഞ്ഞങ്ങാട്-5
കാറഡുക്ക-3
അജാനൂര്‍-3
കോടോം ബെളൂര്‍-1
മംഗല്‍പാടി-3
ബളാല്‍-1

ജില്ലയിലെ 266 പേര്‍ക്ക് രോഗം ഭേദമായി

വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 266 പേര്‍ക്ക് രോഗം ഭേദമായി. അജാനൂര്‍- 8, ദേലംപാടി-1, മുളിയാര്‍-1, ഉദുമ -11, മടിക്കൈ-3, മധൂര്‍- 13, ചെമ്മനാട്-12, കുമ്പഡാജെ- 7, മംഗല്‍പാടി- 28, മീഞ്ച-7, മഞ്ചേശ്വരം- 20, പെരിങ്ങോം- 1, കാസര്‍കോട്- 15, കിനാനൂര്‍ കരിന്തളം- 3, വോര്‍ക്കാടി- 7, കളളാര്‍- 1, കാഞ്ഞങ്ങാട്- 5, തൃക്കരിപ്പൂര്‍- 11, കോടോം ബേളൂര്‍-4, പുല്ലൂര്‍ പെരിയ- 6, ബദിയഡുക്ക- 8, വലിയപറമ്പ- 1, പളളിക്കര- 4, കയ്യൂര്‍ ചീമേനി- 2, കുമ്പള- 33, നീലേശ്വരം- 5, ചെങ്കള- 22, കുറ്റിക്കോല്‍- 3, പുത്തിഗെ- 3, വെസ്റ്റ് എളേരി- 1, ചെറുവത്തൂര്‍- 1, കാറഡുക്ക- 1, പിലിക്കോട്- 1, പൈവളിഗ- 3, പനത്തടി- 2, മൊഗ്രാല്‍ പുത്തൂര്‍- 10, പടന്ന- 1, എന്‍മകജെ-1 എന്നിങ്ങനെയാണ്  പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗമുക്തരുടെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!