KSDLIVENEWS

Real news for everyone

ഖത്തർ എരിയാൽ ജമാഅത് കമ്മിറ്റി പ്രതിഭകളെ സ്വർണ്ണ മെഡൽ നൽകി ആദരിക്കും

SHARE THIS ON

ദോഹ : ഖത്തർ എരിയാൽ ജമാഅത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എരിയാൽ അൻവറുൾ ഇസ്ലാം മദ്രസയിൽ നിന്നും പൊതു പരീക്ഷയിൽ5,7 & 10 ക്ലാസ്സുകളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ റബീഹുൽ അവ്വൽ 12ന്നു നടക്കുന്ന മീലാദ് ഫെസ്റ്റിൽ വെച്ച് സ്വർണ്ണ മെഡൽ നൽകി ആദരിക്കാൻ തീരുമാനിച്ചു .

പ്രസിഡന്റ് ഷെരീഫ് എരിയാൽ അദ്യക്ഷത വഹിച്ചു . ജനറൽ സെക്രെട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സ്വാഗതം പറഞ്ഞു . സുഹിർ ബിഎം , മുഹമ്മദ് അലി , ഹാരിസ് മാഹിൻ , തൗഫീഖ് എരിയാൽ , സുനൈഫ് എരിയാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു

എന്ന്
ജനറൽ സെക്രെട്ടറി
അബ്ദുൽ റഹ്മാൻ എരിയാൽ
+974 50216464

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!