KSDLIVENEWS

Real news for everyone

രാമനവമി ദിനത്തില്‍ ബീഹാറിലെ മസ്ജിദ് മിനാരത്തില്‍ കാവി പതാക നാട്ടി

SHARE THIS ON

പട്‌ന: രാമനവമി ആഘോഷങ്ങള്‍ക്കിടെ ബിഹാറിലെ മുസാഫര്‍പൂരില്‍ മസ്ജിദ് മിനാരത്തില്‍ ഒരു കൂട്ടം ആളുകള്‍ കാവി പതാക നാട്ടി. മസ്ജിദിന്‍റെ മതില്‍ വഴി കയറിയാണ് മിനാരത്തിന് മുകളില്‍ കാവി പതാക നാട്ടിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈക്കുകളിലെത്തിയ ചെറുപ്പക്കാരുടെ കൈയില്‍ വടിവാളും ഹോക്കിസ്റ്റിക്കുകളും കാണാം.

സംഭവത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി മുസാഫര്‍പൂര്‍ എസ്‌എസ്പി ജയന്ത് കാന്ത് സ്ഥിരീകരിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!