KSDLIVENEWS

Real news for everyone

ചാലക്കുടിയില്‍ ചുഴലിക്കാറ്റ്; വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു, വീടുകള്‍ക്ക് കേട്പാട്

SHARE THIS ON

തൃശൂര്‍: ചാലക്കുടിയിലെ വിവിധ ഭാഗങ്ങളില്‍ ചുഴലിക്കാറ്റ്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളില്‍ നിന്നാണ് കാറ്റ് വീശിയത്. പുലര്‍ച്ചെ മൂന്നരക്കും നാല് മണിക്കുമാണ് കാറ്റ് വീശിയത്. വന്‍ കൃഷിനാശവുമുണ്ടായിട്ടുണ്ട്. മിന്നല്‍ ചുഴലിയെന്ന് അറിയപ്പെടുന്ന പ്രതിഭാസമാണ് ഇവിടെയുണ്ടായത്. അടുത്തിടെ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പത്തിലേറെ തവണയാണ് മിന്നല്‍ ചുഴലിയുണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!