KSDLIVENEWS

Real news for everyone

സൗജന്യ സുന്നത്ത് ക്യാമ്പ്‌ സംഘടിപ്പിച്ചു സാന്ത്വനം നെല്ലിക്കട്ട

SHARE THIS ON

നെല്ലിക്കട്ട: എസ്.വൈ.എസ് നെല്ലിക്കട്ട യൂണിറ്റ് സാന്ത്വനം സമിതിയുടെ നേതൃത്വത്തിൽ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ സുന്നത്ത് ക്യാമ്പ് സംഘടിപ്പിച്ചു. നെല്ലിക്കട്ട ഫസ്റ്റ് കെയർ മെഡിക്കൽ സെന്ററിൽ ഡോക്ടർ അബൂബക്കർ മുട്ടത്തടി നേതൃത്വം നൽകി. കുട്ടികൾക്ക് വേണ്ടി ഖദീജാസ് ഷോപ്പ് നൽകുന്ന ഫ്രീ പർച്ചേസ് കുപ്പാണ് ഷംസുദ്ദീൻ പൈക്ക നൽകി ഉദ്ഘാടനം ചെയ്തു. ഹാഫിള് സഹദ് ഹിമമി സഖാഫി പ്രാർത്ഥന നടത്തി. മുസ്തഫ ഹാജി,ജാഫർ ഹിമമി, ലത്തീഫ് പള്ളത്തടുക്ക,ഫൈസൽ നെല്ലിക്കട്ട,ഇബ്രാഹിം ബാദുഷ, ഷംഷാദ് ഹിമമി സഖാഫി, ശാഹുൽ അക്കര, തുടങ്ങിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!