KSDLIVENEWS

Real news for everyone

കണ്ണൂരില്‍ കോവിഡ് ചികിത്സയിലായിരുന്ന അര്‍ബുദ രോഗി മരിച്ചു

SHARE THIS ON

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ പായം സ്വദേശി കാപ്പാടന്‍ ശശിധരനാണ് മരിച്ചത്. 48 വയസുകാരനായ ശശിധരന്‍ ശ്വാസകോശ അര്‍ബുദ രോഗിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ ചികിത്സിച്ച ഇരിട്ടിയിലെ ആശുപത്രിയിലുണ്ടായിരുന്ന ഒരാള്‍ക്ക് കൊവിഡ് വന്നതോടെയാണ് ശശിധരനെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!