ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളിൽ ബോംബ് ഭീഷണി

മാലക്കല്ല്: മാലക്കല്ലില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിന് മുന്നിലേക്ക് പാഞ്ഞുകയറി. ഭാഗ്യവശാല്‍ ആളപായം ഒഴിവായി. കാറിനും നാലു ബൈക്കുകള്‍ക്കും കേടുപാട് സംഭവിച്ചു. മാലക്കല്ലിലെ കോട്ടയം കൊമേഴ്‌സ് ബിള്‍ഡിങ്ങിലേക്കാണ് കാര്‍ പാഞ്ഞു കയറിയത്. ഇന്ന് വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. കാഞ്ഞങ്ങാട് നിന്ന് കരിവേടകത്തേക്ക് പോവുകയായിരുന്ന കെ എല്‍ 14 വൈ 5752 നമ്പര്‍ കാറാണ് അപകടം വരുത്തിയത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു

