KSDLIVENEWS

Real news for everyone

മൊഗ്രാൽപുത്തൂർപഞ്ചായത്ത് എയിംസ് കൂട്ടായ്മ കമ്മിറ്റി രൂപീകരിച്ചു

SHARE THIS ON

മൊഗ്രാൽപുത്തൂർ:കേന്ദ്ര ഗവൺമെൻറ്
കേരളത്തിന്അനുവദിക്കു ന്നഎയിംസ് (ആൾഇന്ത്യ
ഇൻസിറ്റ്ട്യൂട്ട് ഓഫ്
മെഡിക്കൽ സയൻസ് )
കാസറഗോഡ്അനുവദി
ക്കണമെന്നും കേന്ദ്രത്തിന്
അയക്കുന്നപ്രൊഫൊസലിൽകാസർഗോഡ്ന്റെപേര്ഉൾപ്പെടുത്തണമന്നും
ആവശ്യപെട്ട് കാസർഗോഡി
ന് വേണ്ടി ശബ്ദിക്കുന്ന
എയിംസ് ജനകീയ കൂട്ടായ്മ യുടെ മൊഗ്രാൽ
പുത്തൂർ പഞ്ചായത്ത്
കമ്മിറ്റി കല്ലങ്കൈ സൽവ
ഹാളിൽവെച്ച് നടന്ന
യോഗത്തിൽ രൂപീകരിച്ചു.
പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി
ചെയർപേഴ്സണൽ പ്രമീള
മജൽ അധ്യക്ഷത വഹിച്ചു
ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ്‌അഡ്വക്കേറ്റ്
ഷമീറ ഫൈസൽ ഉദ്ഘാടനം ,ചെയ്തു.കാസറഗോസ് എയിംസ് ജനകീയ കുട്ടായ്മയുടെ ചെർമാൻ നാസർ ചെർക്കളം, വിഷയ അവതരണം നടത്തി,വൈസ്:പ്രസിഡന്റ്‌ മുജീബ് കമ്പാർ.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധി കളായ റിയാസ്.
ഹനീഫ് കടപ്പുറം. ബഷീർമൂപ്പ.റഫീഖ്അബ്ദുള്ള.സഫ്രഷംസുദ്ധീൻ
എയിംസ് കൂട്ടായ്മഭാരവാഹികളായ ആനന്ദൻപെരുമ്പള.ശരീഫ്
മുഗു.ജാഫർ മൊഗ്രാൽ പ്രസംഗിച്ചു…ബിജുകുമാർ.
ഉസ്മാൻ കല്ലൻകൈ.
നസീർ കല്ലൻകൈ.റഷീദ് പുത്തൂർ.സിറാജ്ആസാദ്‌.അൻസാഫ് കുന്നിൽ.
പൈച്ചുകല്ലങ്കൈ
ഹനീഫ്തോരവളപ്പ്.സ
ത്താർ കുണ്ടത്തിൽ.
ഷാതുലി ചാച്ചു കല്ലങ്കൈ,സംബന്ധിച്ചു.. കരീം ചൗക്കി സ്വാഗതവും സലീം ബിജെ നന്ദിയും പറഞ്ഞു..ഭാരവാഹികളായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ഷമിറ ഫൈസൽ.. രക്ഷാധികാരി വിവിധ രാഷ്ട്രീയ പാർടിനേതാക്കൾ ജില്ലാ പഞ്ചായത്ത് മെമ്പർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ..വ്യാപാരീ നേതാക്കൾ സി ഡി എസ് പ്രസിഡന്റ്‌.. രക്ഷധികാരികൾ
കരീം ചൗക്കി ചെയർമാൻ റിയാസ് ജന:കൺവീനർ റഫീഖ് അബ്ദുള്ള ഖജാഞ്ചി.. ഹനീഫ് കടപ്പുറം. അബ്ബാസ് കുളങ്കര.സഫ്ര സംശുദ്ദീൻ
ബഷീർ മൂപ്പ.ഖലീൽ സിലോൺ.വൈസ്ചെയർമാൻ…എം എ നജീബ് ഉസ്മാൻ കല്ലങ്കൈ,സിറാജ് ആസാദ്‌.റഷീദ് പുത്തൂർ
സത്താർ കുണ്ടത്തിൽ.പൈച്ചു കല്ലങ്കൈ,ഹനീഫ്തോരവളപ്പ്.കൺവീനർമാർ… നവംബർ 17 ന് കാസർഗോഡ് നടക്കുന്ന ബഹുജന റാലിയിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ലെ എല്ലാവരും സംബന്ധിച്ച് വിജയിപ്പിക്കാൻ വേണ്ടി തീരുമാനിച്ചു…..

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!