KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 72 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 66 പേർക്കും. 69 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലയില്‍ 72 പേര്‍ക്ക് കോവിഡ്, 69 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 69 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6020 പേര്‍

വീടുകളില്‍ 5730 പേരും സ്ഥാപനങ്ങളില്‍ 290 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6020 പേരാണ്. പുതിയതായി 505 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1500 (ആര്‍ടിപിസിആര്‍-386 , ആന്റിജന്‍- 1114 ) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 407 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 219 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 92 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 70 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

25084 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24058 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 763 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 604 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 8
ബളാല്‍- 3
ചെമ്മനാട്- 2
ചെങ്കള-1
ചെറുവത്തൂര്‍- 3
ഈസ്റ്റ് എളേരി-2
കള്ളാര്‍- 4
കാഞ്ഞങ്ങാട്- 3
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 2
കിനാനൂര്‍ കരിന്തളം- 5
കോടോംബേളൂര്‍- 3
കുമ്പള-1
മധൂര്‍-3
മടിക്കൈ- 2
മംഗല്‍പാടി-1
മുളിയാര്‍-1
നീലേശ്വരം- 2
പൈവളിഗ-1
പള്ളിക്കര- 2
പനത്തടി- 2
പിലിക്കോട്- 6
പുല്ലൂര്‍പെരിയ- 1
തൃക്കരിപ്പൂര്‍-4
ഉദുമ- 2
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി- 3

ഇതര ജില്ല

ചാത്തമങ്ങലം-1
കക്കോടി-1
പയ്യന്നൂര്‍-1

കാസര്‍കോട് ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-9
ബളാല്‍-5
ചെങ്കള-1
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-6
കള്ളാര്‍- 7
കാഞ്ഞങ്ങാട്- 6
കാസര്‍കോട്- 2
കയ്യൂര്‍ ചീമേനി- 5
കിനാനൂര്‍ കരിന്തളം- 3
കോടോംബേളൂര്‍- 8
കുമ്പള-1
കുറ്റിക്കോല്‍-2
മടിക്കൈ-2
മുളിയാര്‍- 1
നീലേശ്വരം-1
പിലിക്കോട്-1
പുല്ലൂര്‍പെരിയ- 1
പുത്തിഗെ-1
വെസ്റ്റ് എളേരി-5

കഞ്ഞിക്കൂഴി-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!