KSDLIVENEWS

Real news for everyone

ലീഗിനെ വിമർശിച്ചു; എം എസ് എഫ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

SHARE THIS ON

മുസ്‌ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച എം.എസ്.എഫ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. മുന്‍ ജന.സെക്രട്ടറി ലത്തീഫ് തുറയൂര്‍, ജോ. സെക്രട്ടറി ഫവാസ്, പ്രവര്‍ത്തകസമിതിയംഗം ഹുദൈഫ് ഇവര്‍ക്കാണ് ലീഗിന്റെ പ്രാഥമികാംഗത്വവും നഷ്ടമായത്. ഇന്നലെ വാർത്താ സമ്മേളനം വിളിച്ചാണ് നേതൃത്വത്തെ ഇവർ വിമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!