ഇസ്സത്ത് ജിസിസി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ഇസ്സത്തുൽ ഇസ്ലാം കൾച്ചറൽ സെൻ്റർ ജിസിസി കമ്മിറ്റിയുടെ 2021-22 വർഷത്തെ വാർഷിക ജനറൽ കൗൺസിൽ ഓൺലൈ മിറ്റ് മുളിയാർ ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചപ്പ് ഉൽഘാടനം ചെയ്തു.അഷറഫ് എ അദ്ധ്യക്ഷത വഹിച്ചു.
ബി കെ നിസാർ
മുഖ്യ പ്രഭാഷണം നടത്തി .. അബ്ദുൾ ഖാദർ BK ,ഖാദർ CH, അസ്ലം CH, ഫൈസൽ BK സുബൈർ പൊവ്വൽ,അഫ്സൽ CH, മുസമ്മിൽ ym, ഇർഷാദ്, സിദ്ധീഖ് CH, ആദിൽ തുടങ്ങിയവർ സംസാരിച്ചു.
അറഫാത്ത് CH വാർഷിക റിപ്പോർട്ടും വരവു് ചിലവ് കണക്കും അവതരിപ്പിച്ചു..
ജലീൽ CA തിരഞ്ഞടുപ്പ് നിയന്ത്രിച്ചു.
ഖലീൽ MA സ്വാഗതവും അർഷദ് അയ്യൂബ് AH നന്ദിയും പറഞ്ഞു..
പുതിയ ഭാരവാഹികളായി..
പ്രസിഡണ്ട്: അറഫാത്ത് CH
ജനറൽ സെക്രട്ടറി: അർഷദ് അയ്യൂബ് AH
ട്രഷറർ: അബു ഇസ്സത്ത്
റിലീഫ് സെക്രട്ടറി: ശിഹാബ് BK
വൈസ് പ്രസിഡണ്ടുമാര്‍:
ഖലീൽ MA
മഹ്റൂഫ് CH
മുഹമ്മദ് ഡാലീൻ മല്ലത്ത്
സെക്രട്ടറിമാര്‍ :
ശുഹൈബ് CH
സുബൈർ A
അൻസിഫ് CH
എന്നിവരെ തിരഞ്ഞടുത്തു

