
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ഇടമിന്നലിൽ തകർന്ന ബെള്ളൂറടുക്ക പ്രദേശത്തേ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ സിവിറ്റൻ ആർട്സ് & സ്പോർട്സ് ക്ലബ് ബെള്ളൂറടുക്കയുടെ ഹെൽപ്പ് ഡസ്കിന്റെ നേതൃത്വത്തിൽ നന്നാക്കി. ഹെൽപ്പ് ഡസ്ക് അംഗങ്ങളായ അഫ്സൽ, ഷരീഫ് തുടങ്ങിയവർ നേതൃതം നൽകി.
error: Content is protected !!