KSDLIVENEWS

Real news for everyone

ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാന്‍ സൗദി ക്ലബ്ബ്; വന്‍ ഓഫര്‍ തള്ളി താരം

SHARE THIS ON

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ സൗദി അറേബ്യയിലെ ഒരു ക്ലബ്ബ് ശ്രമം നടത്തിയതായി വാര്‍ത്തകള്‍. രണ്ട് സീസണുകളിലായി 230 മില്യണ്‍ യൂറോ (ഏകദേശം 2010 കോടി രൂപ) പ്രതിഫലം ലഭിക്കുന്ന ഭീമന്‍ ഓഫറാണ് വന്നതെങ്കിലും പോര്‍ച്ചുഗീസ് താരം അത് പരിഗണിച്ചില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പില്‍ തന്നെ തുടരാനും ചാമ്ബ്യന്‍സ് ലീഗ് കളിക്കാന്‍ അവസരമുള്ള ക്ലബ്ബില്‍ ചേരാനുമാണ് താരം ശ്രമിക്കുന്നത് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!