പി റ്റി എച്ച് കാസർകോട് മണ്ഡലം ത്രിദിന പരിശീലന ക്യാമ്പിന് തുടക്കമായി

കാസർകോട് : പി റ്റി എച്ച് കാസർകോട് മണ്ഡലത്തിലെ തെരെഞ്ഞെടുത്ത വളണ്ടിയർമാർക്കുള്ള ത്രിദിന പരിശീലന ക്യാമ്പിന് തുടക്കമായി .
വനിത ഭവനിൽ നടന്ന ചടങ്ങിൽ
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള ഉൽഘാടനം ചെയ്തു . മണ്ഡലം പി റ്റി എച്ച് ചെയർമാൻ പി എം മുനീർ ഹാജി അധ്യക്ഷത വഹിച്ചു ,
മണ്ഡലം കണ്‍വീനർ മൊയ്തീൻ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു ,
എൻ എ നെല്ലിക്കുന്ന് എം എൽ എ , മൂസാ ബി ചെർക്കള , അബ്ദുള്ള കുഞ്ഞി ചെർക്കള , അഷ്റഫ് എടനീർ , അൻവർ ചേരങ്കൈ , ഹാഷിം കടവത്ത് , അബ്ബാസ് ബീഗം , ടി എം ഇക്ബാൽ , ഖാദർ ബദ്രിയ സഹീർ ആസിഫ് , കെഎം ബഷീർ , കെ ബി കുഞ്ഞാമു , ഹമീദ് ബെദിര , സിദ്ദിഖ് സന്തോഷ് നഗർ , ജലീൽ തുരുത്തി , മൂസാ ബാസിത്ത് ,
സിദ്ദിഖ് ചക്കര , കബീർ ചെർക്കളം , എ പി ഷംസുദ്ദീൻ , ഹബീബ് ചെട്ടുംകുഴി , ഷെരീഫ് ബദിയടുക്ക , ലത്തീഫ് കുമ്പഡാജെ , തുടങ്ങിയവർ സംബന്ധിച്ചു

