KSDLIVENEWS

Real news for everyone

സർക്കാർ ജീവനക്കാരുടെ പ്രവർത്തനമികവ് കണക്കാക്കൽ; ഗ്രേഡ് ഇല്ല, ഇനി മാർക്ക്

SHARE THIS ON

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ മികവ് വിലയിരുത്തുന്ന രഹസ്യറിപ്പോർട്ട് തയ്യാറാക്കുന്ന രീതി മാറ്റുന്നു. നിലവിൽ ഗ്രേഡ് അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിരുന്ന രീതി സംഖ്യാടിസ്ഥാനത്തിലേക്കു മാറ്റാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ശുപാർശ നൽകി.


നിലവിലെ ഗ്രേഡിങ് സംവിധാനത്തിൽ അപാകമുള്ളതായി കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. െസ്പഷ്യലൈസ്ഡ് കാറ്റഗറി ഒഴികെ എല്ലാ ഗസറ്റഡ് ഓഫീസർമാരുടെയും പ്രവർത്തനമികവ് ഇത്തരത്തിൽ വിലയിരുത്താനാണ് നിർദേശം.

കാര്യക്ഷമതയ്ക്ക് സ്ഥാനക്കയറ്റം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!