KSDLIVENEWS

Real news for everyone

മനഃശാസ്ത്ര പരിശീലന പരിപാടി സംഘടിപ്പിച്ചു

SHARE THIS ON

കാസറഗോഡ് :അലയൻസ് ക്ലബ് ഇന്റർനാഷണൽ കാസർകോട് ചാപ്റ്റർ നായൻമാർമൂല ടെക്കീസ് പാർക്കിൽ സംഘടിപ്പിച്ച ‘അൺലീഷ് ദി പവർ വിതിൻ യു ‘ എന്ന മനശാസ്ത്ര പരിശീലന പരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ഖാദർ ബദ്രീയ ഉൽഘാടനം ചെയ്തു.
രാജ്യാന്തര പരിശീലകനും പ്രമുഖ മനഃശാസ്ത്രജ്ഞനുമായ ഡോ: അസീസ് മിത്തടി ക്ലാസെടുത്തു.
ക്ലബ് പ്രസിഡണ്ട് റഫീഖ് നായന്മാർമൂല അധ്യക്ഷത വഹിച്ചു.
സമീർ ആമസോണിക്സ്
എൻ എ മഹ് മൂദ് ,ലത്തീഫ് മാർപ്പനടുക്ക ,സംസാരിച്ചു
ക്ലബ് ജനറൽ സെക്രട്ടറി റഫീഖ് കേളോട്ട് സ്വാഗതവും
ഖലിൽ ഷെയ്ക്ക് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!