KSDLIVENEWS

Real news for everyone

ഇന്ധന വില കത്തുന്നു; തിരുവനന്തപുരത്ത് പെട്രോളിന്‌ 86.98 രൂപ

SHARE THIS ON

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും കൂടി.
പെട്രോളിന് ലിറ്ററിന് 25 പൈസയാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 86.98 രൂപയും ഡീസലിന് 81 രൂപയുമാണ് ഇന്നത്തെ വില.
കൊച്ചിയിൽ പെട്രോളിന് 85.10 രൂപയാണ് വില. ഡീസലിന് 79.20 രൂപ. കോഴിക്കോട് 85.95 രൂപ പെട്രോളിനും, ഡീസലിന് 79.31 രൂപയുമാണ്.
ഈ വർഷം നാലാം തവണയാണ് രാജ്യത്ത് ഇന്ധന വില തുടർച്ചയായി വർധിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!