KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 29 പേർക്കും. 16 പേർക്ക് രോഗമുക്തി

SHARE THIS ON

COVID 19 UPDATES
I &PRD KASARAGOD

18.01.2021

ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ്, 16 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25387 ആയി.

ചികിത്സയിലുണ്ടായിരുന്ന 16 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 825 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6616 പേര്‍

വീടുകളില്‍ 6246 പേരും സ്ഥാപനങ്ങളില്‍ 370 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6616 പേരാണ്. പുതിയതായി 470 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 106 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 106 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 295 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 83 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 17 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-1
ബേഡഡുക്ക-1
ചെമ്മനാട്-1
ചെങ്കള-3
കള്ളാര്‍-3
കാഞ്ഞങ്ങാട്-4
കാറഡുക്ക-1
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-1
കോടോം ബേൂളൂര്‍-1
കുമ്പള-1
മധൂര്‍-1
മീഞ്ച-2
നീലേശ്വരം-1
പൈവളിഗെ-2
പള്ളിക്കര-2
പുല്ലൂര്‍ പെരിയ-1
ഉദുമ-2
വെസ്റ്റ് എളേരി-2

കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍:

അജാനൂര്‍-1
ബദിയഡുക്ക-1
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-1
കാഞ്ഞങ്ങാട്-2
കോടോം ബേളൂര്‍-2
മടിക്കൈ-1
മംഗല്‍പാടി-1
മുളിയാര്‍-1
നീലേശ്വരം-1
പുല്ലൂര്‍ പെരിയ-1
തലശ്ശേരി-1
വെസ്റ്റ് എളേരി-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!