KSDLIVENEWS

Real news for everyone

കോങ്ങാട് എംഎല്‍എ കെ.വി വിജയദാസ് അന്തരിച്ചു

SHARE THIS ON

തൃശ്ശൂർ: കെ.വി വിജയദാസ് എംഎൽഎ (61) അന്തരിച്ചു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോങ്ങാട് എംഎൽഎ ആയിരുന്നു അദ്ദേഹം. തൃശ്ശൂർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!