KSDLIVENEWS

Real news for everyone

ബൈഡൻ – ഹാരിസ് സംഘത്തിൽ 20 ഇന്ത്യക്കാർ ; അതിൽ 13 പേരും വനിതകൾ

SHARE THIS ON

വാഷിംഗ്ടൺ : യു എസ് പ്രസിഡന്റ് ആയി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ഉദ്ഘാടന ചടങ്ങിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത് . പതിമൂന്ന് വനിതകൾ ഉൾപ്പെടെ 20 പേരാണ് ബെഡന്റെ സംഘത്തിൽ സുപ്രധാന പദവികളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് . രാജ്യത്തിന്റെ ഒരു ശതമാനം മാത്രമുള്ള സമൂഹം ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ വരുന്നത് ഇന്ത്യൻ – അമേരിക്കൻ സമൂഹത്തിന് 12 വലിയ നേട്ടമാണ് . ഇതിൽ 17 പേർ വൈറ്റ് ഹൗസ് കോംപ്ലക്സിന്റെ ഭാഗമാകും . അമേരിക്കൻ ഐക്യനാടുകളുടെ നാൽപത്തിയാറാമാത് പ്രസിഡന്റ് ആയാണ് ജോ ബഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് . ഇത്തവണത്തെ സത്യപ്രതിജ്ഞ ഉദ്ഘാടനച്ചടങ്ങ് പല കാരണങ്ങൾ കൊണ്ട് വ്യത്യസ്തമാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!