KSDLIVENEWS

Real news for everyone

ചൗക്കി പന്ത്രണ്ടാം വാർഡ് ജാഗ്രതാ സമിതി യോഗം വാർഡ് മെമ്പർ സെമീമ സാദിക്കിന്റ അധ്യക്ഷതയിൽ ചേർന്നു

SHARE THIS ON

യോഗത്തിൽ മാഷ് ഡ്യൂട്ടി കോഡിനേറ്റർ മധു പ്രശാന്ത് സർ, ഹെൽത്ത് ഇൻസ്പെക്ടർ സുന്ദരൻ സർ, ജനമൈത്രി പോലീസ് ഓഫീസർ മധുസാർ, ആശാവർക്കർ, അംഗൻവാടി ടീച്ചർ, മാഷ് ടീം അധ്യാപകർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ മധുസാർ ജാഗ്രതാ സമിതിയുടെ പ്രാധാന്യത്തെക്കുറിച്ചും ശ്രീ സുന്ദരൻ സർ കോവിഡ് ജാഗ്രത പാലിക്കേണ്ട തിനെക്കുറിച്ചും ജനമൈത്രി പോലീസ് ഓഫീസർ മധു സർ ക്ലസ്റ്റർ തലത്തിൽ എന്തൊക്കെ ചെയ്യണമെന്നും പറഞ്ഞു.

*യോഗ തീരുമാനങ്ങൾ …*

1) വാർഡിനെ നാല് ക്ലസ്റ്ററുകൾ ആയി തിരിച്ചു.

(Akkarakunnu ) Ummar -9633834241, Haris – 9895507096
(Arjal) Haneef kadapuram- 9847224950, Shukur- 8129669506
( chowki kunnil) sadiq Kadappuram-7559010727, kareem – 9995476968
( k k puram )prasad – 8848741378,sirajudin- 9846944956

2) ഓരോ ക്ലസ്റ്റർ ന്നും രണ്ട് കെയർടേക്കർ മാരെ നിയമിച്ചു.

3 ) ക്ലസ്റ്റർ കോർഡിനേറ്ററായി റോസിലി ടീച്ചറെ നിയമിച്ചു.

4 )ക്ലസ്റ്റർ തലത്തിൽ ബോധവൽക്കരണം കൂടുതൽ ശക്തമാക്കുവാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!