കുമ്പള നായിക്കാപ്പില്‍ യുവാവ് വെട്ടേറ്റു മരച്ചു

തിങ്കളാഴ്ച അര്‍ധ രാത്രികുമ്പള നായിക്കാപ്പില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. നായിക്കാപ്പിലെ ഹരീഷ് (38) ആണ് മരിച്ചത്. നായിക്കാപ്പിലെ ഭഗവതി ഓയില്‍ മില്ലിലെ ഹരീഷ്.
വെട്ടേറ്റ് റോഡില്‍ വീണ് കിടക്കുകയായിരുന്ന ഹരീഷിനെ കുമ്പള പോലീസ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
തലയ്‌ക്കേറ്റ വെട്ടാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.