KSDLIVENEWS

Real news for everyone

കടലിലേക്ക് ഇനി നടന്നുപോകാം; കേരളത്തിലെ 9 ജില്ലകളില്‍ ‘ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് ‘ ഒരുങ്ങുന്നു

SHARE THIS ON

തിരുവനന്തപുരം> കേരളത്തിന്‍റെ ബീച്ച്‌ ടൂറിസത്തിന്‍റെ അനന്തസാധ്യത ഫലപ്രദമായി ഉപയോഗിക്കുവാന്‍ ടൂറിസം വകുപ്പ് ഒരുങ്ങുന്നു. ഏപ്രില്‍ മാസത്തോടെ കേരളത്തിലെ 9 കടലോരമുള്ള ജില്ലകളിലും ‘ഫ്ളോട്ടിംഗ് ബ്രിഡ്ജ്’ ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന്മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലും കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചിലും ‘ഫ്ളോട്ടിംഗ് ബ്രിഡ്ജ്’ വിജയമായി മാറിയ സഹാചര്യത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!