KSDLIVENEWS

Real news for everyone

ബേക്കറിയിൽനിന്ന് പണം കിട്ടിയില്ല; കള്ളൻ ചാക്കിലാക്കി 35,000 രൂപയുടെ പലഹാരം; ഒടുവിൽ കള്ളൻ പിടിയിൽ

SHARE THIS ON

താനൂർ (മലപ്പുറം) ∙ താനാളൂരിൽ ബേക്കറിയിൽ കയറിയ കള്ളൻ കാശൊന്നും കിട്ടാതായപ്പോൾ 6 ചാക്കിലായി മധുര പലഹാരങ്ങളുമായി കടന്നു.

ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്‌ലമിനെയാണ് (24) സംഭവത്തിൽ അറസ്റ്റ് ചെയ്തത്. പകരയിൽ അധികാരത്ത് അഹമ്മദിന്റെ അസ്‌ലം ബേക്കറിയിലാണ് മധുര മോഷണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!