KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനം; ഓണം അവധി സെപ്തംബര്‍ മൂന്ന് മുതല്‍

SHARE THIS ON

തിരുവനന്തപുരം| സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച (20-8-2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തീവ്ര മഴയെത്തുടര്‍ന്ന് പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പരീക്ഷക്ക് മുന്‍പായി പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ശനിയാഴ്ചയും ക്ലാസ് നടത്താന്‍ തീരുമാനമായത്.

ആഗസ്റ്റ് 24ന് ആരംഭിക്കുന്ന പരീക്ഷക്കു ശേഷം സെപ്തംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടക്കും. സെപ്തംബര്‍ 12ന് ഓണാവധിക്ക് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!