മഞ്ചേശ്വരം ഹൊസങ്കടിയിൽ മോഷണം പോയ അയ്യപ്പ വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിSHARE THIS ONകാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ മോഷണം പോയ പഞ്ചലോഹ വിഗ്രഹം മണിക്കൂറുകള്‍ക്കകം കണ്ടെത്തി.