KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ജൽ ജീവൻ മിഷൻ സാമൂഹ്യ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഉൽഘാടനം നടന്നു

SHARE THIS ON

മൊഗ്രാൽ പുത്തൂർ : ജൽ ജീവൻ മിഷൻ സാമൂഹ്യ ശാക്തീകരണ പ്രവർത്തനങ്ങളുടെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് തല ഉൽഘാടനം എൻ എ നെല്ലിക്കുന്ന് എം എൽ എ നിർവഹിച്ചു
സുസ്ഥിരയാണ് നിർവഹണ സഹായ ഏജൻസി .
ചടങ്ങിൽ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : സമീറ ഫൈസൽ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ സ്വാഗതം പറഞ്ഞു .
സുദീപ് കെ , സണ്ണി ആശാരിപ്പറമ്പിൽ എന്നിവർ പദ്ധതി വിശദീകരണം നടത്തി . പി എ അഷ്‌റഫലി , സീനത്ത് നസീർ കല്ലങ്കൈ , സുകുമാരൻ കുതിരപ്പാടി , ഖദീജ അബ്ദുൽ ഖാദർ , നിസാർ കുളങ്കര , പ്രമീള മജൽ , സുലോചന , പുഷ്പ , ജുബൈരിയ ശിഹാബ് , സമ്പത്ത് കുമാർ , മുഹമ്മദ് റാഫി ഷെമീമ സാദിക്ക് , മല്ലിക , ദീക്ഷിത് കല്ലങ്കൈ നൗഫൽ പുത്തൂർ , കെ ബി കുഞ്ഞാമു , എരിയാൽ മുഹമ്മദ് കുഞ്ഞി , മാഹിൻ കുന്നിൽ സിദ്ദിഖ് ബേക്കൽ തുടങ്ങിയവർ സംബന്ധിച്ചു .
മൂസാ ബാസിത്ത് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!