സമർപ്പണ ബോധത്തോടെ ബലി പെരുന്നാൽ ദിനത്തിലും സന്നദ്ധ സേവനത്തിന്റെ രക്ത ഹരിത വസന്തം തീർത്ത് SDPI വളണ്ടിയർസ്

💚❤️💚❤️💚❤️💚❤️💚❤️
♦️♦️♦️♦️♦️♦️♦️♦️♦️♦️
മഞ്ചേശ്വരം: ശക്തമായ മഴയെ തുടർന്ന് വെളളം കയറി ഹൊസങ്കടി ടൗണിലേ ഡ്രൈനേജ് ബ്ലോക്കാവുകയും മഴം വെള്ളം മുഴുവനും റോഡിലും കടകളുടെ തിണ്ണയിലും കെട്ടിക്കിടുകയും ചെയ്തതോടെ ടൗണിലെ കാൽനടയാത്രക്കാരും ബസ്സ് കാത്ത് നിൽക്കുന്നവരും ആകെ ബുദ്ധിമുട്ടിലായി സംഭവമറിഞ്ഞത്തിയ SDPI മഞ്ചേശ്വരം വളണ്ടിയർസ് ടീം അംഗങ്ങൾ വെള്ളം കെട്ടിക്കിടന്ന ഓവ്ചാലിന്റെ സ്ലാബ് എടുത്ത് മാറ്റി ഡ്രൈനേജ് വൃത്തിയാക്കി വെള്ളം ഒലിച്ച് പോവാനുള്ള വഴി ഒരുക്കുകയും ചെയ്തു വെകുന്നേരം തുടങ്ങിയ പ്രവർത്തനം രാത്രിയിലും തുടർന്നു….
ബലി പെരുന്നാൾ ദിനത്തിലെ ഈ സന്നദ്ദ സേവനത്തെ സമർപ്പണ യവ്വനത്തിന്റെ ആഘോഷമാക്കി മാറ്റി പ്രവർത്തകർ….

