KSDLIVENEWS

Real news for everyone

ബിസിനസ് കേരള എക്സലൻസ് അവാർഡ് 2021 അൽ-റുബ ക്ക്

SHARE THIS ON

ബിസിനസ് കേരളയുടെ ബിസിനസ് എക്സലൻസ് അവാർഡിന് അൽ-റുബ അർഹയായി.ബിസിനസ് കേരളയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം AI ഇന്റർനാഷണൽ കോളേജിൽ വെച്ച് നടന്ന എക്സ്‌പോ & മെഗാ ഇവെന്റിൽ പി ഉബൈദുള്ള എം.എൽ.എ യിൽ നിന്നും അൽ-റുബ മാനേജിങ് ഡയറക്ടർ മുനീർ ബി അവാർഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!