വിദേശത്ത് നിന്ന് വന്ന് കോവിഡ് പോസിറ്റീവായ ആൾ ഹൃദയാഘാതം മൂലം മരിച്ചു
പാനൂർ : വിദേശത്ത് നിന്നെത്തി കോവിഡ് പോസറ്റീവായതിനെ തുടർന്ന് ചികിത്സയിലായ യുവാവ് മരണപ്പെട്ടു . കൂറ്റേരിയിലെ കല്ലിൽ ഷഹീറാ ( 45 ) ണ് മ രണപ്പെട്ടത് . കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ ഷഹീറിനെ ക്വാറന്റയിനിൽ കഴിയവെ നെഞ്ച് വേദനയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന പരിശോധനയിൽ കോവിഡന് സ്ഥിരീകരിക്കുകയും ചെയ്തു . തുടർന്ന് മരണവും സംഭവിച്ചു . കിഡ്നി , ഷുഗർ സംബന്ധമായ അസുഖവുമുണ്ടായിരുന്നു . പാനുർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.