KSDLIVENEWS

Real news for everyone

ആരാധനാലയത്തിന്റെ ശൗചാലയത്തില്‍ കയറ്റി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: നാട്ടുകാര്‍ പിടികൂടി,അറസ്റ്റില്‍

SHARE THIS ON

(18) കടുത്തുരുത്തി പോലീസ് അറസ്റ്റുചെയ്തു.

നേരത്തേ, സാമൂഹികമാധ്യമം വഴി പെണ്‍കുട്ടിയുമായി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നല്‍കി പല പ്രാവശ്യം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലെത്തിയ പെണ്‍കുട്ടിയെ ശൗചാലയത്തില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്താല്‍ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ചെയ്ത് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. എസ്.ഐ എസ്.കെ.സജിമോന്‍, എ.എസ്.ഐ. റെജി, വനിതാ സി.പി.ഒ. തുളസി എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!