നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതി സമയം നീട്ടി നല്‍കി

കൊച്ചി | നടിയെ ആക്രമിച്ച സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി. ഹൈക്കോടതി പത്ത് ദിവസമാണ് കൂടുതല്‍ അനുവദിച്ചത്പുതിയ സാക്ഷികളുടെ വിസ്താരത്തിന് കൂടുതല്‍ ദിവസം അനുവദിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷയിലാണ് നടപടി. അഞ്ച് സാക്ഷികളില്‍ മൂന്ന് പേരുടെ വിസ്താരം പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
നേരത്തെ പുതിയ അഞ്ചു സാക്ഷികളെ പത്തുദിവസത്തിനുളളില്‍ വിസ്തരിക്കണമെന്ന് കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍ ചില സാക്ഷികള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അതിനാല്‍ കൂടുതല്‍ സമയം വേണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ലോകായുക്തയെ പൂട്ടാന്‍ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് മുന്നില്‍
ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം
കോണ്‍ഗ്രസില്‍ ഒരു ദേശീയ നേതാവ് കൂടി പാര്‍ട്ടി വിട്ടു; ബി ജെ പിയിലേക്കെന്ന് സൂചന
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കെതിരെ ലോകായുക്തയുടെ മുന്നില്‍ പരാതികള്‍ വന്നിരുന്നു; മടിയില്‍ കനമില്ലാത്തതിനാല്‍ നിയമനടപടികളിലൂടെ നേരിട്ടുവെന്ന് ഉമ്മന്‍ ചാണ്ടി
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്; പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്തയച്ചു
മേക്കപ്പിടാത്ത മലപ്പുറം കലക്ടര്‍; വസ്തുതയിതാണ്

