KSDLIVENEWS

Real news for everyone

ലക്ഷദ്യീപിന്റെ പൈതൃകം കാത്ത് സൂക്ഷിക്കണം – അഷറഫ് കർള

SHARE THIS ON

ലക്ഷദ്യീപ് ജനതയോട് കേന്ദ്ര സർക്കാർ കാണിക്കുന്ന കൂരത അവസാനിപ്പിച്ചു നാടിന്റെ പൈതൃകം കാത്തു സൂക്ഷിക്കണമെന്ന് കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർള ആവശ്യപെട്ടു എസ് വൈ എസ് കുമ്പള മേഖല കമ്മിറ്റി കുമ്പള പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. യോഗത്തിൽ പ്രസിഡന്റ്‌ മുൾക്കി അബ്ദുള്ള മുസ്‌ലിയാർ അദ്യക്ഷത വഹിച്ചു, കണ്ടതിൽ മുഹമ്മദ് ഹാജി, മൂസ ഹാജി ബന്ധിയോട്, എം എച്ച് അബ്ദുൽ റഹ്മാൻ, അബ്ദുൽ റഹ്മാൻ ഹാജി ബന്ധസാല, മുഹമ്മദ് ഉപ്പള ഗേറ്റ്, കാദർ ഉളുവാർ, ഖാലിദ് ബബ്രണ, അബ്ദുള്ള ബന്നംകുളം, പള്ളികുഞ്ഞി കുമ്പള, ഇബ്രാഹിം കെ എസ്, അബ്ദുള്ള ഹാജി ബബ്രണ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി റിയാസ് കരീം മൊഗ്രാൽ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!