KSDLIVENEWS

Real news for everyone

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി, പോലീസ് കേസെടുത്തു

SHARE THIS ON

മഞ്ചേശ്വരം: വിവാഹ വാഗ്‌ദാനം നല്‍കി ഭര്‍തൃമതിയും ഒരു കുഞ്ഞിന്റെ മാതാവുമായ യുവതിയെ ബലാത്സംഗം ചെയ്‌തതായി പരാതി. മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃമതിയുടെ പരാതി പ്രകാരം മലപ്പുറം സ്വദേശിക്കെതിരെയാണ്‌ കേസ്‌. ഇരുവരും ഫേസ്‌ ബുക്ക്‌ വഴിയാണ്‌ പരിചയത്തിലായത്‌.പിന്നീട്‌ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച ശേഷം പിന്‍മാറുകയായിരുന്നുവെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!