കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു. കോഴിക്കോട് ഞായറാഴ്ച്ച കോവിഡ് സ്ഥിരീകരിച്ച ഓമശ്ശേരി സ്വദേശി എം.കെ.സി മുഹമ്മദാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം എട്ടായി.
error: Content is protected !!